എന്താണ് bankruptcy (പാപ്പരത്തം) ?

Bankruptcy Law

എന്താണ് bankruptcy (പാപ്പരത്തം) ? കുടിശ്ശികയുള്ള കടങ്ങൾ തിരിച്ചടയ്ക്കാൻ കഴിയാത്ത ഒരുവ്യക്തിയോ, ബിസിനസ്സോ ഉൾപ്പെടുന്ന നിയമപരമായനടപടിയാണ് പാപ്പരത്തം. പണമടയ്ക്കാൻ കഴിയാത്ത കടങ്ങൾക്ഷമിച്ച്, പുതുതായി ബിസിനസ് ആരംഭിക്കാനുള്ള അവസരംപാപ്പരത്തം (bankruptcy) വാഗ്ദാനം ചെയ്യുന്നു, അതേസമയംപണമിടപാടുകൾക്ക് ലഭ്യമായ വ്യക്തിയുടെ അല്ലെങ്കിൽബിസിനസ് ആസ്തികളെ അടിസ്ഥാനമാക്കി ചില തിരിച്ചടവ്‌നേടാൻ, കടക്കാർക്ക് അവസരം നൽകുന്നു. തത്വത്തിൽ, പാപ്പരത്തത്തിനായി ഫയൽ ചെയ്യാനുള്ള കഴിവ് വ്യക്തികൾക്കുംബിസിനസുകൾക്കും, ഉപഭോക്തൃ വായ്പയിലേക്ക് പ്രവേശനംനേടുന്നതിന് രണ്ടാമത്തെ അവസരം നൽകിക്കൊണ്ടും, കടക്കാർക്ക് തിരിച്ചടവ് ഒരു പരിധി വരെ നൽകിക്കൊണ്ടും, മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം […]

യു.എ.ഇ.യിൽ ചെക്ക് മടങ്ങിയാൽ നിങ്ങൾ എന്ത് ചെയ്യണം ?

slides

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ അപര്യാപ്തമായ ബാലൻസ് കാരണം ചെക്കു മടങ്ങിയാൽ അതു യുഎഇയിൽ നിങ്ങൾക്കെതിരായുള്ള ക്രിമിനൽ നടപടികൾക്ക് കാരണമായി തീരുന്നു. യുഎഇയുടെ പീനൽനിയമം, 1987ലെ ഫെഡറൽ ലോ നമ്പർ 3 ലെ ആർട്ടിക്കിൾ 401 പ്രകാരമാണ് ഇതു ക്രിമിനൽ കുറ്റമായി കണ്ടു, കേസ് എടുക്കുന്നു. മതിയായ ബാലൻസ് അക്കൗണ്ടിൽ ഇല്ലാതെ ഒരു ചെക്ക് നൽകുക, അല്ലെങ്കിൽ ചെക്കിന്റെ തീയതിക്കു മുമ്പ് അക്കൗണ്ടിലുള്ള തുക ഭാഗികമായോ പൂർണമായോ പിൻവലിക്കുക എന്നീ കാരണങ്ങൾ കൊണ്ട് ചെക്കു മടങ്ങിയാൽ, അതു വിശ്വാസവഞ്ചന […]

യു.എ.ഇ.യിൽ ചെക്ക് മടങ്ങിയാൽ

slides

: അടുത്തകാലത്തായി ചെക്ക് കേസുകളിൽ ജയിലിലേക്ക് പോയവരിൽ ഉന്നതർ വരെയുണ്ട്. അതോടെയാണ് ചെക്ക് മടങ്ങലിന്റെ നിയമങ്ങൾ ചർച്ചയായത്. പറഞ്ഞ സമയത്തിനുള്ളിൽ ചെക്ക് പണമായി മാറാൻ പറ്റാതെ വരുന്ന അവസ്ഥയ്ക്കാണ് ചെക്ക് ബൗൺസ് അല്ലെങ്കിൽ ചെക്ക് മടങ്ങൽ എന്നു പറയുന്നത്. ഇത് പല കാരണങ്ങൾകൊണ്ട് സംഭവിക്കാം. പ്രധാനമായും ചെക്ക് തന്ന പാർട്ടിയുടെ അക്കൗണ്ടിൽ പണമില്ലെങ്കിൽ ചെക്ക് മടങ്ങാം. ഒപ്പിലെ വ്യത്യസ്തത, പഴയ ചെക്കുകൾ, തീയതി കഴിഞ്ഞ ചെക്കുകൾ, ചെക്കിലെ തിരുത്തലുകൾ തുടങ്ങിയവാണ് ചെക്ക് മടങ്ങാനുള്ള മറ്റു കാരണങ്ങൾ. ചെക്ക് […]